Posted On
date_range Updated On
date_range ബഹ്റൈൻ: മഴ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം
മനാമ: മഴസാധ്യത തുടരുന്നതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഇന്നോ നാളെയോ മഴ പെയ്തേക്കുമെന്നാണ് കരുതുന്നത്. ആറ് അടിവരെ കടൽ തിരമാലകൾ ഉയരുന്ന തരത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മണലും പൊടിയും ഇതുമൂലം അന്തരീക്ഷത്തിൽ പരക്കുകയും ചെയ്യും. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളനുസരിച്ച് ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.