ബഹ്​റൈനിൽ പബ്ലിക്​ ഹെൽത്​ സെന്‍ററുകളിൽ വിദേശികൾക്ക് ഫീസ്​ ഒഴിവാക്കി

മനാമ: പബ്ലിക്​ ഹെൽത്​ സ​െൻററുകളിൽ വിദേശികൾക്ക്​ ഇൗടാക്കിയിരുന്ന ഏഴ്​ ദിനാർ ഫീസ്​ ഇനിയൊരു അറിയിപ്പുണ്ടാകുന ്നതുവരെ ഒഴിവാക്കി. കോവിഡ്​ -19 രോഗബാധയുടെ പശ്​ചാത്തലത്തിലാണ്​ നടപടി.

ആരോഗ്യ മന്ത്രി ഫാഇഖ ബിൻത്​ സഇൗദ്​ അസ്സാലിഹാണ്​ ഇത്​ സംബന്ധിച്ച്​ ഉത്തരവിറക്കിയത്​.

Tags:    
News Summary - Bahrain public health centers-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.