വേള്‍ഡ് മലയാളി കൗണ്‍സില്‍ കരകൗശല നിർമാണ പരിശീലന ക്ലാസ്​ സംഘടിപ്പിക്കുന്നു

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിത വിഭാഗം കരകൗശല നിർമാണ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളാണ് നിർമിക്കുന്നത്. ഈ മാസം 20ന് വൈകിട്ട് ആറു മുതല്‍ 9.30 വരെയും, 21ന് ഉച്ച രണ്ടുമണി മുതല്‍ ആറു വരെയും ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് പരിശീലനം. 
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പെങ്കടുക്കാം. വിശദ വിവരങ്ങള്‍ക്ക് ജൂലിയറ്റ് ^39205405, മൃദുല ബാലചന്ദ്രന്‍ ^39372322, ഷൈലജ ദേവി^38840658 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. 

News Summary - bahrain pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.