മെഡിക്കോ ക്രിക്കറ്റ് ലീഗ് സീസൺ 4 ൽനിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ മെഡിക്കോ ക്രിക്കറ്റ് ലീഗ് സീസൺ 4
മനാമ: ബഹ്റൈനിലെ വിവിധ ആശുപത്രികളെ ഉൾപ്പെടുത്തി ടീം എസ്.എം.സി സംഘടിപ്പിക്കുന്ന ബഹ്റൈൻ മെഡിക്കോ ക്രിക്കറ്റ് ലീഗ് സീസൺ 4 തുടങ്ങി. ബുസൈറ്റീൻ ഗ്രൗണ്ടിൽ മുൻ ബഹ്റൈൻ നാഷനൽ ക്രിക്കറ്റ് താരവും ബഹ്റൈൻ ഇന്ത്യൻ ക്ലബ് ക്രിക്കറ്റ് ആൻഡ് ഹോക്കി വിഭാഗം സെക്രട്ടറിയുമായ അജയ് കുമാർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.