സ​ന​ദി​ൽ ആ​രം​ഭി​ച്ച ബി.​എ​ഫ്‌.​സി പു​തി​യ ശാ​ഖ സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ബി.​എ​ഫ്‌.​സി പു​തി​യ ശാ​ഖ സ​ന​ദി​ൽ ആ​രം​ഭി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫി​നാ​ൻ​സി​ങ്​ ക​മ്പ​നി (ബി.​എ​ഫ്‌.​സി) പു​തി​യ ശാ​ഖ സ​ന​ദി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ ശാ​ഖ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മ​റ്റ് ബി.​എ​ഫ്‌.​സി ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. സ​ന​ദി​ലെ അ​റ​ബ് സ്വീ​റ്റ്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ശാ​ഖ ആ​ഴ്​​ച​യി​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ പ്ര​വ​ർ​ത്തി​ക്കും. ശാ​ഖ​യി​ൽ ഇ​ട​പാ​ട് ന​ട​ത്തി​യ ആ​ദ്യ​ത്തെ 200 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​രോ സ്വ​ർ​ണ​നാ​ണ​യം സ​മ്മാ​നം ല​ഭി​ച്ചു. 

Tags:    
News Summary - Bahrain Financing Company (BFC) opens new branch at Sanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT