മുഹറഖിൽ നായ്​ശല്യം; തമിഴ്​ തൊഴിലാളികളെ കടിച്ചു

മനാമ: മുഹറഖിലെ കടൽതീരത്തിനടുത്ത ​െഎസ്​ പ്ലാൻറിന്​ സമീപം നായ്​ കടിച്ച്​ ആറോളും തമിഴ്​നാട്​ സ്വദേശികളായ മത്സ്യതൊഴിലാളികൾക്ക്​ പരിക്കേറ്റു. 
ഇവരെ പല ദിവസങ്ങളിലായാണ്​ നായ്​ കടിച്ചത്​.കടിയേറ്റവർ സൽമാനിയ ആശുപത്രിയിലെത്തി കുത്തിവെപ്പ്​ നടത്തി. ഇവിടെ തമ്പടിച്ച രണ്ടു നായ്​ക്കളാണ്​ ഇൗ വഴിപോകു​​േമ്പാൾ ഒാടിവന്ന്​ കടിക്കുന്നതെന്ന്​ തൊഴിലാളികൾ പറഞ്ഞു.
 

News Summary - bahrain dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.