ബഹ്റൈൻ ബേയിൽ നടന്ന സൗദി ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range സൗദി ദേശീയദിനം ആഘോഷിച്ച് ബഹ്റൈൻ ബേ
മനാമ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയും ബഹ്റൈൻ ബേയും സംയുക്തമായി ഔദ്യോഗിക സ്മാരകം സ്ഥാപിച്ചു. ബഹ്റൈൻ ബേയിലെ ഉദ്യാനത്തിലാണ് സ്മാരകം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ആഘോഷങ്ങളുടെ ഭാഗമായി സൗദി ദേശീയപതാകയുടെ നിറത്തിൽ സ്മാരകവും സമീപ ഭാഗങ്ങളും അലങ്കരിച്ചു. സംഗീത പരിപാടി, പായ്വഞ്ചികളുടെ പ്രകടനം എന്നിവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.