ലു​ലു​വി​ൽ ഹാ​ഫ്​ പേ ​ബാ​ക്ക് ഒാ​ഫ​ർ  ബു​ധ​നാ​ഴ്​​ച​ മു​ത​ൽ

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഹാ​ഫ്​ പേ ​ബാ​ക്ക്​ വി​ൽ​പ​ന ബു​ധ​നാ​ഴ്​​ച​ തു​ട​ങ്ങും. 20 ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ 10 ദീ​നാ​റി​​െൻറ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ ല​ഭി​ക്കു​ന്ന​താ​ണ്​ ഒാ​ഫ​ർ. ഡി​സൈ​ന​ർ സാ​രി​ക​ൾ, സ​ൽ​വാ​ർ സ്യൂ​ട്ടു​ക​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്​​ത്ര​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും, സൈ​ക്കി​ൾ, ​ക​ളി​പ്പാ​ട്ട​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, സ്​​ത്രീ​ക​ളു​ടെ വ​സ്​​ത്ര​ങ്ങ​ൾ, സ​മ്മ​ർ വ​സ്​​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഒാ​ഫ​റി​ൽ ല​ഭി​ക്കും.

ദാ​ന മാ​ൾ, ഗ​ലേ​റി​യ മാ​ൾ, ജു​ഫൈ​ർ മാ​ൾ, റം​ലി മാ​ൾ, സാ​റി​ലെ ആ​​ട്രി​യം മാ​ൾ, ഹി​ദ്ദ്​, മു​ഹ​റ​ഖ്​ സെ​ൻ​ട്ര​ൽ, റി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ ലു​ലു​വി​​െൻറ എ​ട്ട്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ഒാ​ഫ​ർ ല​ഭ്യ​മാ​ണ്. ഇൗ​ദ്​ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒാ​ഫ​റി​​െൻറ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ എ​ട്ടു​വ​രെ​യാ​ണ്. 

Tags:    
News Summary - bahrain, bahrainnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.