??????????-?????????????? ??????? ??????????????? ??????? ?????????????

ബഹ്​​റൈ​ൻ–അ​മേ​രി​ക്ക​ൻ സൈ​നി​ക പ്ര​തിനി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി

മ​നാ​മ: അ​മേ​രി​ക്ക​ൻ സൈ​നി​ക പ്ര​തി​നി​ധി സം​ഘ​വു​മാ​യി ബ​ഹ്​​റൈ​ൻ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി.  ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, യു​നൈ​റ്റ​ഡ്​ സ്​​റ്റേ​റ്റ്​​സ്​ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ്​ മേ​ധാ​വി ജ​ന​റ​ൽ കെ​ന്ന​ത്ത്​ എ​ഫ്. മ​ക്കെ​ൻ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച.

പ്ര​തി​രോ​ധ​മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ നു​െ​എ​മി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ല​ഫ്. ജ​ന​റ​ൽ ത്വ​യ്യി​ബ്​ ബി​ൻ സ​ഖ്​​ർ അ​ൽ നു​െ​എ​മി, ബി.​ഡി.​എ​ഫി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു. ബ​ഹ്​​റൈ​നും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ദൃ​ഢ​ബ​ന്ധ​ത്തെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ പ്ര​ശം​സി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സൈ​നി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്​​തു. 

Tags:    
News Summary - bahrain, bahrainnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.