Posted On
date_range Updated On
date_range ഫ്ലാറ്റിൽ മദ്യ വിൽപന: നാല് പേർ പിടിയിൽ
മനാമ: മനാമയിലെ ഫ്ലാറ്റിൽ മദ്യം വിൽക്കുകയും ലൈസൻസില്ലാതെ മസാജ് സർവീസ് നടത്തുകയും ചെയ്ത നാലുപേരെ അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻറ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു.
രഹസ്യ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അനുബന്ധ സാമഗ്രികളും പണവും ഇവരിൽനിന്നും പിടിച്ചെടുത്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.