???????? ??????? ?????? ????????? ???????? ?????????????? ??????????

ബഹ്​റൈനിൽ മലയാളിക്ക് ലഭിച്ച ‘ഹുദ്ഹുദ്’ പക്ഷിയെ അധികാരികൾക്ക് കൈമാറി

മനാമ: ബഹ്​റൈനിൽ ‘ഹുദ്ഹുദ്’ പക്ഷിയെ ലഭിച്ച പ്രവാസി മലയാളി അധികൃതർക്ക്​ പക്ഷിയെ കൈമാറി. ഹൂറ ഭാഗത്ത് നിന്നാണ്​ അപൂർവ്വയിനം പക്ഷിയെ ടി.കെ അനീഷിന്​​ ലഭിച്ചത്​. പുരാതന കാലം മുതൽ പവിത്ര പക്ഷിയായി കരുതി വരുന്നതാണ്​ ഹുദ്ഹുദ് വർഗത്തിലെ പക്ഷി. തുടർന്ന്​ ഇൗ വിവരം കൊയിലാണ്ടിക്കൂട്ടം വാട്​സാപ്​ ഗ്രൂപിൽ പോസ്​റ്റ്​ ചെയ്​തു. ഇതിനെത്തുടർന്ന്​ ഗ്രൂപ്​ അഡ്​മിൻ കെ.ടി.സലിം ബഹ്‌റൈൻ പരിസ്ഥിതി വിഭാഗവുമായി ബന്ധപ്പെട്ടതിനെ തുടർന്ന്​ പ്രതിനിധി വന്ന്​ പക്ഷിയെ ഏറ്റെടുത്തു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.