സമാധാന ഉച്ചകോടിയിൽ നിന്ന്
Posted On
date_range Updated On
date_range സ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി
മനാമ: സ്വിറ്റ്സർലാൻഡിൽ സംഘടിപ്പിച്ച സമാധാന ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ജനീവയിലെ യു.എൻ സ്ഥിരം പ്രതിനിധി അബ്ദുല്ല അബ്ദുല്ലത്തീഫ് എന്നിവരാണ് ബഹ്റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും വിദേശകാര്യമന്ത്രിമാരും യു.എൻ അടക്കമുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികളും ഇതിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.