ബഹ്റൈൻ ഇന്റനാഷനൽ എയർപോർട്ടിൽ നടന്ന
ഖർഖാഊൻ ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ബഹ്റൈൻ എയർപോർട്ട് കമ്പനി ഖർഖാഊൻ ആഘോഷിച്ചു
മനാമ: ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ബഹ്റൈൻ ഇന്റനാഷനൽ എയർപോർട്ടിൽ ഖർഖാഊൻ ആഘോഷം സംഘടിപ്പിച്ചു.
വിശുദ്ധ റമദാൻ മാസത്തിലെ 15-ാം രാത്രിയാണ് ബഹ്റൈനിൽ ഇത് ആഘോഷിക്കുന്നത്. യാത്രക്കാർക്കും കുട്ടികൾക്കും സന്തോഷം നിറഞ്ഞ അനുഭവമായി ആഘോഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.