Posted On
date_range Updated On
date_range പ്രഖ്യാപന തീയതി നീട്ടി
മനാമ: എല്ലാ വർഷവും നൽകി വരുന്ന ബഹ്റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം ഡിസംബർ മാസത്തിൽ നടത്തുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും പ്രസിഡന്റ് ബിനു മണ്ണിലും പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.