ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിലെ ഇന്ത്യ പവലിയൻ അംബാസഡർ പീയൂഷ്
ശ്രീവാസ്തവ ഉദ്ഘാടനംചെയ്യുന്നു
Posted On
date_range Updated On
date_range ഇന്ത്യ പവിലിയൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയിലെ ഇന്ത്യ പവലിയൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. അസി. ചീഫ് ഓഫ് എയർ സ്റ്റാഫ് (ട്രാൻസ്പോർട്ട് ആൻഡ് ഹെലികോപ്റ്റേഴ്സ്) എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണ കുമാർ ഭാസ്കർല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവയാണ് പവലിയനിലെ പങ്കാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.