Posted On
date_range Updated On
date_range അൽമന്നാഇ ഖുർആൻ ക്ലാസ് ആരംഭിച്ചു
മനാമ: അൽമന്നാഇ കമ്യൂണിറ്റീസ് അവയർനസ് സെന്റർ മലയാള വിഭാഗം മുഹറഖ് യൂനിറ്റിന് കീഴിൽ ഖുർആൻ പഠന ക്ലാസ് ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും രാത്രി 8.30ന് നടക്കുന്ന ക്ലാസിന് ഉസ്താദ് സി.ടി. യഹ്യ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.