അൽ ഹിലാൽ ഹെൽത്ത്കെയർ മുഹറഖിൽ സംഘടിപ്പിച്ച വനിത ദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range അൽ ഹിലാൽ ഹെൽത്ത്കെയർ വനിത ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ മുഹറഖിൽ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. 250ലധികം വനിത ജീവനക്കാർ ആഘോഷത്തിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് സി.ഇ.ഒ ഡോ.ശരത് ചന്ദ്രൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. പരിപാടിയിൽ കേക്ക് മുറിക്കുകയും ബഹ്റൈനിലെ എല്ലാ വനിതകൾക്കും വനിത ദിനം ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.