അൽ ഹിദായ സെന്റർ മലയാള വിഭാഗം, ഹിദ്ദ് സംഘടിപ്പിച്ച
ഇഫ്താർ മീറ്റ്
Posted On
date_range Updated On
date_range അൽ ഹിദായ ഇഫ്താർ
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം, ഹിദ്ദ് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ അൽ ഹിദായ ഖുർആൻ സെന്റർ ആൻഡ് പ്രീ സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും പരിസര വാസികളും പങ്കെടുത്തു. സെന്റർ മലയാള വിഭാഗം സീനിയർ മെംബർ യാക്കൂബ് ഈസാ അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ, നിഷാദ് ഇടത്തനാട്ടുകര, ഫവാസ് സക്കീർ, ഫൈസൽ ഹിദ്ദ്, ഷബീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.