എയർ ഇന്ത്യ എക്​സ്​പ്രസ്​ കരിപ്പൂരിൽ നിന്നുള്ള തിരുവനന്തപുരം കണക്​ഷൻ സർവീസ്​ റദ്ദാക്കി 

മനാമ: ബഹ്റൈനിൽ നിന്ന് കോഴിക്കോേട്ടക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള കണക്ഷൻ വിമാനം ഒഴിവാക്കി. ഇൗ മാസം 25മുതലാണ് തീരുമാനം നിലവിൽ വന്നത്. വിമാനത്താവളത്തിൽ നിന്നുള്ള സാേങ്കതിക അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് ഇൗ തീരുമാനമെന്നറിയുന്നു.പലരും ഇൗ സേവനം ഉപയോഗിച്ചിരുന്നതിനാൽ, പുനഃസ്ഥാപിക്കാനാകുമോ എന്ന കാര്യം അധികൃതർ ആലോചിക്കുന്നുണ്ട്.  
 

News Summary - air india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.