മനാമ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം നിര്യാതനായ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം സാമുവലിെൻറ കുടുംബത്തെ സഹായിക്കാൻ അഭ്യർഥിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അക്കൗണ്ട് വിവരങ്ങൾ തെറ്റ്.
ഐ.എഫ്.എസ്.സി കോഡ് തെറ്റായാണ് ഇതിൽ ചേർത്തിരിക്കുന്നത്. ഇത് പ്രകാരം പണം നിക്ഷേപിച്ചപ്പോൾ ആന്ധ്രപ്രദേശ് കരിം നഗറിലെ വിലാസമാണ് കാണിച്ചത്. തെറ്റായ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെടരുതെന്ന് കുടുംബാംഗങ്ങൾ അഭ്യർഥിച്ചു.
സാമിെൻറ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് വിവരങ്ങളാണ് തെറ്റായി ചേർത്തിരിക്കുന്നത്.
ശരിയായ അക്കൗണ്ട് വിവരങ്ങൾ:
Sicily Sam
A/c Number: 67226249318
SBI IFSC: SBIN0070955
Branch: Anandapally, Adoor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.