Posted On
date_range Updated On
date_range ഇസ ടൗണിനുസമീപം വാഹനാപകടം
മനാമ: ശൈഖ് സൽമാൻ ഹൈവേയിൽ ഇസ ടൗണിനുസമീപം വാഹനാപകടം. സെഹ്‌ലയിലേക്കുള്ള പാതയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.