Posted On
date_range Updated On
date_range ഇസ ടൗണിൽ വാഹനാപകടം; ഒരു മരണം
മനാമ: ഇസ ടൗണിലെ അൽ ഖുദ്സ് അവന്യൂവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാഹനം മരത്തിലിടിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചയാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാഷനൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. തുടർ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.