രാമസ്വാമി
മനാമ: തമിഴ്നാട് പുതുക്കോട്ടൈ തിരുച്ചിറപ്പള്ളി അണ്ണവാസൽ സ്വദേശി രാമസ്വാമി (43) ബഹ്റൈനിൽ നിര്യാതനായി. അൽ കറാർ കൺസ്ട്രക്ഷൻ എക്യുപ്മെന്റ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ചിന്നയ്യ വേലാർ. മാതാവ്: സെല്ലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.