Posted On
date_range Updated On
date_range ബഹ്റൈനിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 900 മാസ്ക്കുകൾ കൈമാറി
മനാമ: പ്രവാസി തൊഴിലാളികൾക്ക് നൽകാൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 900ഒാളം ഫേസ് മാസ്ക്കുകൾ െഎ.സി.ആർ.എഫിന് നൽകി. അസോസിയേഷൻ ഒാണററി പ്രസിഡൻറ് റീന ശ്രീധർ െഎ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസിന് മാസ്ക്കുകൾ കൈമാറി.
െഎ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, അസോസിയേഷൻ വൈസ് പ്രസിഡൻറ് ശാരദ അജിത്, ജനറൽ സെക്രട്ടറി തൃപ്തി സുദീപ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.