ബഹ്റൈന്‍ അറേബ്യന്‍ ഹോഴ്സ് ഷോക്ക് നാളെ തുടക്കം

മനാമ: ബഹ്റൈന്‍ അറേബ്യന്‍ ഹോഴ്സ് ഷോ 23,24 തിയതികളില്‍ റാശിദ് ഇക്വസ്ട്രിയന്‍ ക്ളബില്‍ നടക്കും. 
ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡ്യുറന്‍സ് ഫെഡറേഷനും ബഹ്റൈന്‍ ഹോഴ്സ് സൊസൈറ്റിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവിധയിനം കുതിരകളുടെ അഭ്യാസപ്രകടനങ്ങള്‍ പരിപാടിയെ ആകര്‍ഷകമാക്കും. 
പൊതുജനങ്ങള്‍ക്ക് പ്രവേശം സൗജന്യമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.