പി.എം. ഇബ്രാഹിം (പ്രസി.), നാസർ (ജന. സെക്ര.), ഇല്യാസ് (ട്രഷ.), ഷാനവാസ് (കോഓഡിനേറ്റർ)
Posted On
date_range Updated On
date_range ഗ്ലോബൽ കെ.എം.സി.സി ദേശമംഗലം പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു
റിയാദ്: പ്രവാസലോകത്തെ കെ.എം.സി.സിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ദേശമംഗലം പഞ്ചായത്ത് ഗ്ലോബൽ കമ്മിറ്റി രൂപവത്കരിച്ചു. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശമംഗലം പഞ്ചായത്ത് കെ.എം.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്മ രൂപവത്കരിച്ചത്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടനയെ ജനകീയമാക്കുകയാണ് ലക്ഷ്യം. ഭാരവാഹികൾ: പി.എം. ഇബ്രാഹിം (പ്രസി.), നാസർ (ജന. സെക്ര.), ഇല്യാസ് (ട്രഷ.), ഷാനവാസ് (കോഓഡിനേറ്റർ), നൗഷാദ്, നൗഫൽ, സമദ് (വൈ. പ്രസി.), അനസ്, സലീം, നൗഫൽ (ജോ.സെക്ര), നൗഷാദ്, മുഹമ്മദ് കുട്ടി, അബൂതാഹിർ, മുസമ്മിൽ (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.