മി​മോ​സ സാ​ല​ഡ്

ചേ​രു​വ​ക​ൾ

ചി​ക്ക​ൻ ബ്ര​സ്റ്റ് പീ​സ് - 200 ഗ്രാം

​ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി​യ​ത് -2

കാ​ര​റ്റ് -3

മു​ട്ട പു​ഴു​ങ്ങി​യ​ത് -3

മാ​ത​ള​നാ​ര​കം -1/4 ക​പ്പ്‌

ഡി​ൽ ഇ​ല​ക​ൾ- ആ​വ​ശ്യ​ത്തി​ന്

സൗ​ർ ക്രീം -6 ​ടേ​ബി​ൾ സ്പൂ​ൺ

ഉ​പ്പ്, കു​രു​മു​ള​ക് പൊ​ടി- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ചി​ക്ക​ൻ ബ്ര​സ്റ്റ് ഉ​പ്പും, കു​രു​മു​ള​ക് ചേ​ർ​ത്ത് വേ​വി​ച്ചു പൊ​ടി​യാ​ക്കി വെ​ക്കു​ക, അ​തി​ലേ​ക്ക് സൗ​ർ ക്രീം ​ആ​വ​ശ്യ​ത്തി​നു ചേ​ർ​ത്ത് മാ​റ്റി വെ​ക്കാം

പൊ​ട്ട​റ്റോ പു​ഴു​ങ്ങി​യ​ത് ഗ്രേ​റ്റ് ചെ​യ്തെ​ടു​ത്ത് അ​തി​ലേ​ക്കു സൗ​ർ ക്രീം ​മി​ക്സ്‌ ചെ​യ്തു​വെ​ക്കാം, കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത് സൗ​ർ ക്രീം ​മി​ക്സ്‌ ചെ​യ്തു വെ​ക്കാം, പു​ഴു​ങ്ങി​യ മു​ട്ട, വേ​ർ​തി​രി​ച്ചു വെ​ള്ള​യി​ൽ സൗ​ർ ക്രീം ​മി​ക്സ്‌ ചെ​യ്തു​വെ​ക്കാം. മാ​റ്റി​വെ​ച്ച എ​ല്ലാ​ത്തി​ലും കു​രു​മു​ള​ക് പൊ​ടി​യും, ഉ​പ്പും ആ​വ​ശ്യ​ത്തി​നു ചേ​ർ​ക്ക​ണം.

ഒ​രു കൊ​ച്ചു ടി​ൻ ഫോം ​പ്ലേ​റ്റ് ഫ​സ്റ്റ് ലെ​യ​ർ പൊ​ട്ട​റ്റോ മി​ക്സ്‌ സ്പ്രെ​ഡ് ചെ​യ്തു ചി​ക്ക​ൻ ബ്ര​സ്റ്റ് മി​ക്സ്‌ സ്പ്രെ​ഡ് ചെ​യ്തു ഡി​ൽ ലീ​വ്സ് വെ​ച്ച് കാ​ര​റ്റ് മി​ക്സ്‌ സ്പ്രെ​ഡ് ചെ​യ്തു എ​ഗ്ഗ് വൈ​റ്റ് മി​ക്സ് ചെ​യ്യാം. പി​ന്നെ മു​ട്ട​യു​ടെ മ​ഞ്ഞ പൊ​ടി​ച്ച​ത് വീ​ണ്ടും മു​ട്ട​യു​ടെ വെ​ള്ള, ഡി​ൽ ലീ​വ്സ്, സ്പ്രി​ങ് ഒ​നി​യ​നും, ഗ്രാ​ൻ​ഡ് ചീ​സ് വെ​ച്ച് അ​ല​ങ്ക​രി​ക്കു​ക. ത​ണു​പ്പി​ച്ച്. ഉ​പ​യോ​ഗി​ക്കാം.

Tags:    
News Summary - Mimosa salad-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT