Posted On
date_range Updated On
date_range വീട്ടിൽ മൈദയുണ്ടോ, രുചികരമായ ബിസ്കറ്റ് തയാറാക്കാം
ബേക്കറികളിൽ നിന്ന് വാങ്ങി ചായക്കൊപ്പം നമ്മൾ കഴിക്കുന്ന പലഹാരമാണ് മൈദ ബിസ്കറ്റ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന വിഭവമാണിത്.
ചേരുവകൾ:
- മൈദ: 2കപ്പ്
- പഞ്ചസാര: 1/2 കപ്പ്
- വെണ്ണ: 2 ടേബിൾസ്പൂൺ
- വാനില എസ്ൻസ് : 1/2 ടീസ്പൂൺ
- പാൽ: കുഴക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:
പഞ്ചസാര പൊടിച്ചതും ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ല വണ്ണം കുഴച്ച് പത്തു മിനിറ്റ് മാറ്റിവെക്കുക. ശേഷം പരത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക. മൈദ ബിസ്കറ്റ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.