Posted On
date_range Updated On
date_range ഇഫ്താർ സ്പെഷ്യൽ മിൽക്ക് സർബത്ത്
ചേരുവകൾ
തിളപ്പിച്ചാറിയ പാൽ : 1.5 കപ്പ്
ബേസിൽ സീഡ്സ് : 1 ടേബിൾ സ്പൂൺ
വെള്ളത്തിൽ കുതിർത്ത്
ആൽമണ്ട് ഗം / ബദാം പിസിൻ :
3 - 4 കഷ്ണം കഴുകി 1 കപ്പ് വെള്ളത്തിൽ
ഒരു 8 മണിക്കൂർ അല്ലെങ്കിൽ
കുതിർത്തുവെച്ചത്
നന്നാറി സർബത്: മധുരത്തിന്
അനുസരിച്ചു ചേർക്കാം.
ഫ്രൂട്ട്സ്: കുറച്ചു ആപ്പിൾ, മുന്തിരി
അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
പാലിലേക്ക് കുതിർത്തു വെച്ച ബദാം പിസിൻ, ബേസിൽ സീഡ്സ്, നന്നാറി സർബത്ത്, ഫ്രൂട്സ് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ് ആക്കി ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് സെർവ് ചെയ്യാം. നല്ല തണുപ്പ് വേണമെങ്കിൽ കുറച്ച് ഐസ് ക്യൂബ്സ് കൂടെ ചേർക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.