Posted On
date_range Updated On
date_range ഇഫ്താർ പഞ്ച്
ആവശ്യമായ സാധനങ്ങൾ
1. പൊങ്ങ് - 1 എണ്ണം
2. പാൽ, ഐസ്ക്രീം
- ആവശ്യത്തിന്
3. പഞ്ചസാര, നട്സ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് കഷണങ്ങളാക്കിയ തേങ്ങാപ്പൊങ്ങ്, ആവശ്യത്തിന് പാൽ, പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ഒരു സ്കൂപ്പ് വനില ഐസ്ക്രീം ചേർത്ത് മുകളിൽ ക്രഷ്ഡ് നട്സ് ചേർത്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.