ഫി​ഷ് ഫി​ല്ല​റ്റ് ബ​ട്ട​ർ ഫ്രൈ

ഫി​ഷ് ഫി​ല്ല​റ്റ് ബ​ട്ട​ർ ഫ്രൈ

ചേ​രു​വ​ക​ൾ

ഫി​ഷ് ഫി​ല്ല​റ്റ് - 500 ഗ്രാം

​ബ​ട്ട​ർ- 50 ഗ്രാം

​ക​റി​വേ​പ്പി​ല- 2 ത​ണ്ട്

ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ്- 2 ടീ. ​സ്പൂ​ൺ

മു​ള​കു​പൊ​ടി- 2 ടീ. ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പൊ​ടി - അ​ര ടീ. ​സ്പൂ​ൺ

ഉ​പ്പ്, ചെ​റു​നാ​ര​ങ്ങ- ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഫി​ഷ് ഫി​ല്ല​റ്റ് ഇ​ഷ്ട​മു​ള്ള സൈ​സി​ൽ ക​ട്ട് ചെ​യ്യ​ണം. ശേ​ഷം അ​തി​ലേ​ക്ക് മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ്, ചെ​റു​നാ​ര​ങ്ങ നീ​ര്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ് ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്ത് അ​ര​മ​ണി​ക്കൂ​ർ വെ​ക്കു​ക. ഒ​രു ഫ്ര​യി​ങ് പാ​നി​ൽ ബ​ട്ട​ർ ചേ​ർ​ത്ത് ചൂ​ടാ​കു​മ്പോ​ൾ ക​റി​വേ​പ്പി​ല ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ച്ച ശേ​ഷം മാ​രി​നേ​റ്റ് ചെ​യ്തു​വെ​ച്ച ഫി​ഷ് ഫി​ല്ല​റ്റ് ചേ​ർ​ത്ത് ഒ​രു സൈ​ഡ് ഫ്രൈ ​ആ​കു​മ്പോ​ൾ തി​രി​ച്ചി​ട്ട് മ​റു ഭാ​ഗ​വും ഫ്രൈ ​ചെ​യ്ത ശേ​ഷം ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Fish Fillet Butter Fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT