ചക്കച്ചുള ബീഫ് കട്​ലറ്റ്

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

1. ച​ക്ക​ച്ചു​ള 15 എ​ണ്ണം

2. ച​ക്ക​ക്കു​രു 15 എ​ണ്ണം

3. ബീ​ഫ് 100 ഗ്രാം

4. ​ഇ​ഞ്ചി വ​ലി​യ 1 ക​ഷ​ണം

5. മു​ട്ട 2 എ​ണ്ണം

6. പെ​പ്പ​ർ​പൗ​ഡ​ർ 2 ടീ. ​സ്പൂ​ൺ

7. മ​ഞ്ഞ​ൾ​പൊ​ടി അ​ര ടീ. ​സ്പൂ​ൺ

8. ഗ​രം മ​സാ​ല കാ​ൽ ടീ. ​സ്പൂ​ൺ

9. ബ്ര​ഡ്ക്രം​സ് ആ​വ​ശ്യ​ത്തി​ന്

10. ക​റി​വേ​പ്പി​ല, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

11. ഓ​യി​ൽ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​ത്ര​ത്തി​ൽ ചെ​റു​താ​യി മു​റി​ച്ച എ​ല്ലി​ല്ലാ​ത്ത ബീ​ഫും എ​ല്ലാ ​പൊ​ടി​ക​ളും, ക​റി​വേ​പ്പി​ല​യും തൊ​ലി​ക​ള​ഞ്ഞ് ചെ​റു​താ​യി മു​റി​ച്ച ച​ക്ക​ക്കു​രു​വും, ഇ​ഞ്ചി ച​ത​ച്ച​തും ചേ​ർ​ത്ത് കൈ​കൊ​ണ്ട് ന​ന്നാ​യി മി​ക്സ് ചെ​യ്ത് പാ​ത്രം മൂ​ടി​വെ​ച്ച് വേ​വി​ക്കു​ക. മു​ക്കാ​ൽ ഭാ​ഗം വേ​വാ​കു​മ്പോ​ൾ ചെ​റു​താ​യി മു​റി​ച്ച ച​ക്ക​ച്ചു​ള​യും ചേ​ർ​ത്തി​ള​ക്കി വെ​ള്ളം ചേ​ർ​ക്കാ​തെ വേ​വി​ക്കു​ക. ചൂ​ട് പോ​യ​തി​നു​ശേ​ഷം ത​വി​കൊ​ണ്ട് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ത്ത് ചെ​റി​യ ചെ​റി​യ ഉ​രു​ള​ക​ളാ​യെ​ടു​ത്ത് ഇ​ഷ്ട​മു​ള്ള ഷേ​പ്പി​ൽ പ​ര​ത്തി എ​ഗ്ഗ്‌ ബീ​റ്റ് ചെ​യ്ത​തി​ൽ ഡി​പ്പ് ചെ​യ്ത് ബ്ര​ഡ്ക്രം​സി​ൽ റോ​ൾ ചെ​യ്യു​ക. ശേ​ഷം ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ക​ഴി​ക്കാം.

Tags:    
News Summary - Chakkachula Beef Cutlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT