കാ​ര​റ്റ് ക​സ്റ്റാ​ഡ് പു​ഡ്ഡി​ങ്

റ​മ​ദാ​നി​ൽ ഉ​ന്മേ​ഷ​വും ഊ​ർ​ജ​വും ന​ൽ​കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യൊ​രു പു​ഡ്ഡി​ങ്ങാ​ണ് കാ​ര​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള കാ​ര​റ്റ് ക​സ്റ്റ​ഡ് പു​ഡ്ഡി​ങ്.

ചേ​രു​വ​ക​ൾ

കാ​ര​റ്റ് -ഒ​ന്ന​ര

പാ​ൽ -ഒ​രു ലി​റ്റ​ർ

പ​ഞ്ച​സാ​ര -ആ​വ​ശ്യ​ത്തി​ന്

ക​സ്റ്റാ​ഡ് -മൂ​ന്ന് ടേ​ബ്ൾ സ്പൂ​ൺ

സാ​ഗോ റൈ​സ് -ഒ​രു ക​പ്പ്

സ​ബ്ജ സീ​ഡ് (ക​സ് ക​സ്) -ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ

ന​ട്സ് -ആ​വ​ശ്യ​മെ​ങ്കി​ൽ

ത​യാ​റാ​ക്കു​ന്ന വി​ധം

കാ​ര​റ്റ് വേ​വി​ച്ച് അ​ൽ​പം പാ​ൽ ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക. ക​സ്റ്റാ​ഡ് 500 എം.​എ​ൽ പാ​ലി​ൽ കു​റു​ക്കി​യെ​ടു​ത്ത​തി​നു ശേ​ഷം കാ​ര​റ്റ് മി​ക്സ് അ​തി​ലേ​ക്ക് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. കൂ​ടെ ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര​യും ചേ​ർ​ക്കു​ക. വേ​വി​ച്ച സാ​ഗോ അ​രി​യും കു​തി​ർ​ത്ത സ​ബ്ജ​സീ​ഡും ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക. കൂ​ടു​ത​ൽ സ്വാ​ദി​ന് പി​സ്ത​യോ, ബ​ദാ​മോ പൊ​ടി​ച്ച് ചേ​ർ​ക്കാം. ചൂ​ടോ​ടെ​യോ ത​ണു​പ്പി​ച്ചോ സെ​ർ​വ് ചെ​യ്യാ​വു​ന്ന​താ​ണ്.

Tags:    
News Summary - Carrot Custard Pudding-recipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT