ബേക്ഡ് പൊട്ടറ്റോ ചീസി

ചേ​രു​വ​ക​ൾ

  • പൊ​ട്ട​റ്റോ : ര​ണ്ടെ​ണ്ണം
  • മു​ട്ട : ര​ണ്ടെ​ണ്ണം
  • മൈ​ദ : 2 ടീ​സ്പൂ​ൺ
  • മൊ​സ​റെ​ല​ചീ​സ് : ആ​വ​ശ്യ​ത്തി​ന്
  • ചി​ല്ലി​െ​ഫ്ല​യ്ക്‌​സ് : ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്, ഓ​യി​ൽ : ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ട്ട ന​ന്നാ​യി ബീ​റ്റ് ചെ​യ്യു​ക. മൈ​ദ, ഉ​പ്പ്, ചി​ല്ലി ​െഫ്ല​യ്ക്‌​സ് ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത ബാ​റ്റ​റി​ൽ തൊ​ലി​ക​ള​ഞ്ഞ് നൈ​സാ​യി റൗ​ണ്ട് ഷേ​പ്പി​ൽ ക​ട്ട് ചെ​യ്ത പൊ​ട്ട​റ്റോ ഡി​പ് ചെ​യ്ത് ഓ​യി​ൽ സ്പ്രെ​ഡ് ചെ​യ്ത ബേ​ക്കി​ങ് ട്രേ​യി​ൽ ആ​ദ്യം സൈ​ഡി​ൽ വെ​ക്കു​ക. ശേ​ഷം ട്രേ​യു​ടെ സെ​ന്‍റ​റി​ൽ തു​ട​ങ്ങി ഒ​രു ലെ​യ​ർ വെ​ച്ച​തി​നു​ശേ​ഷം മു​ക​ളി​ൽ കു​റ​ച്ച് ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക. വീ​ണ്ടും പൊ​ട്ട​റ്റോ എ​ഗ് ബാ​റ്റ​റി​ൽ ഡി​പ് ചെ​യ്തു​വെ​ക്കു​ക.

കു​റ​ച്ച് ഗ്യാ​പ് വെ​ച്ച് പൊ​ട്ട​റ്റോ വെ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ബേ​ക്ക് ചെ​യ്യു​മ്പോ​ൾ ചീ​സ് ഗ്യാ​പ്പി​ൽ സ്പ്രെ​ഡ് ആ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. പൊ​ട്ട​റ്റോ തീ​രു​ന്ന​തു​വ​രെ ചെ​യ്‌​ത് മു​ക​ളി​ൽ ബാ​ക്കി എ​ഗ് ബാ​റ്റ​ർ ഒ​ഴി​ച്ച് അ​തി​നു മു​ക​ളി​ൽ കു​റ​ച്ച് ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക. ശേ​ഷം180 ഡി​ഗ്രി​യി​ൽ 10 മി​നി​റ്റ് പ്രീ​ഹീ​റ്റ് ചെ​യ്‌​ത ഓ​വ​നി​ൽ 30 മി​നി​റ്റ് ബേ​ക്ക് ചെ​യ്ത​ശേ​ഷം മ​ല്ലി​യി​ല കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യാം.

Tags:    
News Summary - Baked Potato Cheesy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT