ദോഫാർ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range സി.പി.എ ദോഫാറിൽ 150 കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ചു
മസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ദോഫാർ ഗവർണറേറ്റിൽ 150 കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ചു. ഹരിത സംരക്ഷണത്തിൽ പങ്കാളികളാകാനുള്ള പരിപാടിയുടെ ഭാഗമാണിത്. സർക്കാർ സ്ഥാപനങ്ങൾ, ദോഫാർ മുനിസിപ്പാലിറ്റിയുടെയും പരിസ്ഥിതി ഏജൻസിയുടെയും സഹകരണത്തോടെ ഇത്തീൻ സമതലത്തിലാണ് കാട്ടുമരങ്ങൾ നട്ടുപിടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.