ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ചെ​ന്നൈ: ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു (43) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ചെ​ന്നൈ​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തൊ​ര​ട്ടൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷ​മ​ന്‍ അഭിനയ രംഗത്തെത്തിയത്.

ഭാര്യക്ക് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഷമനും കോവിഡ് ബാധിതനായത്. ഇരുവർക്കും അഞ്ച് വയസ്സായ മകളുണ്ട്. 

Tags:    
News Summary - Shaman Mithru passes away due to COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.