രോഗബാധിതനായ മിഥുൻ ചക്രവർത്തി ആശുപത്രി വിട്ടു

ബംഗളുരു: രോഗബാധിതനായി ചികിത്സയിലായിരുന്ന നടനും മുൻരാജ്യസഭാംഗവുമായ മിഥുൻ ചക്രബർത്തി ആശുപത്രി വിട്ടു. അടുത്തിടെയാണ് വൃക്കസംബന്ധമായ രോഗം ബാധിച്ച് മിഥുൻ ചക്രബർത്തിയെ ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

71 കാരനായ അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്ന് മകൻ മഹാക്ഷയ് ചക്രബർത്തി പറഞ്ഞു. കശ്മീരി ഫയൽസും ജ്വാലാമുഖിയുമാണ് മിഥുൻ ചക്രബർത്തിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ.

Tags:    
News Summary - Mithun Chakraborty discharged from Bengaluru hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.