'നിന്റെ എളിമ ഈ മുഖത്തല്ലേ' ; മാലികിന്റെ പുതിയ ടീസർ

ജൂലൈ 15ന് ആമസോൺ പ്രൈമിൽ​ പ്രീമിയർ ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ പുതിയ ടീസർ പുറത്ത്. നിമിഷ സജയനും ഫഹദ് ഫാസിലുമാണ് ടീസറിലുള്ളത്. ചിത്രത്തിലെ തീരമേ എന്ന ഗാനത്തിന്റെ ലിറിക്കൽ ടീസറും പുറത്തിറങ്ങി. 

Full View

മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സുലൈമാന്‍ മാലിക്​ എന്ന തീരദേശ ജനതയുടെ നായകന്‍റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.‌

ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആ​േന്‍റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Full View


Tags:    
News Summary - Malik's new teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.