Posted On
date_range Updated On
date_range 'പൊലീസിന് അലീക്കയെ തൊടാൻ കഴിയില്ല'; മാലിക്കിന്റെ പുതിയ ട്രെയിലർ
ജൂലൈ 15ന് ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ പുതിയ ട്രെയിലർ പുറത്ത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക. സുലൈമാന്‍ മാലിക് എന്ന തീരദേശ ജനതയുടെ നായകന്‍റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.
ആേന്റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആേന്റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.