Posted On
date_range Updated On
date_range ഗുജറാത്ത് കലാപത്തിൻെറ പശ്ചാത്തലത്തിൽ "ഹൃദയം സംസാരിക്കുന്നു"
കൊച്ചി: 'മഹാരാജാസ് ടാക്കീസ്' എന്ന ചിത്രത്തിനു ശേഷം ദേവീദാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ഹൃദയം സംസാരിക്കുന്നു". 2002ല്‍ ഗുജറാത്തില്‍ ഉണ്ടായ വംശീയ കലാപത്തിൻെറ പശ്ചാത്തലത്തിലുണ്ടായ അവിശ്വസിനീയമായ അനുഭവങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിൻെറ ഷൂട്ടിങ് ചിങ്ങമാസത്തിൽ ആരംഭിക്കും. എം. എ ക്രിയേഷന്‍സിൻെറ ബാനറില്‍ എം പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.