ഷാജി കൈലാസിന്‍റെ ‘ഹണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ പ്രഥ്വിരാജിന്‍റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടു.

സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന ഭാവനയാണ് പോസ്റ്ററിൽ.


പൂർണ്ണമായും ഹൊറർ ത്രില്ലറായ ഈ സിനിമയുടെ ചിത്രീകരണം പാലക്കാട്ട് പുരോഗമിക്കുകയാണ്. ജയലഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ. രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.

News Summary - Hunt malayalam poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.