രഞ്ജി പണിക്കർ, ജി.എസ്. വിജയൻ
കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂനിയൻ പ്രസിഡന്റായി രഞ്ജി പണിക്കരെയും ജനറൽ സെക്രട്ടറിയായി ജി.എസ്. വിജയനെയും തെരഞ്ഞെടുത്തു. റാഫി, വിധു വിൻസെന്റ് (വൈ.പ്രസി.), ബൈജുരാജ് ചേകവർ, അജയ് വാസുദേവ് (ജോ.സെക്ര.) ഷിബു ഗംഗാധരൻ (ട്രഷ.), എന്നിവരാണ് മറ്റു ഭാരവാഹികൾ. സോഫിയ ജോസ്, സോഹൻ സീനുലാൽ, സലാം ബാപ്പു, ജൂഡ് ആന്തണി ജോസഫ്, ഷിബു പരമേശ്വരൻ, മനോജ് അരവിന്ദാക്ഷൻ, അനുരാജ് മനോഹർ, വി.സി. അഭിലാഷ്, ഗിരീഷ് ദാമോദർ, ജോജു റാഫേൽ, വിഷ്ണു മോഹനൻ, എം.എസ്. നിതിൻ, ടോം ഇമ്മട്ടി, സി.ആർ. വിജീഷ് എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.