Posted On
date_range Updated On
date_range യൂത്തനേഷ്യ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
കോഴിക്കോട്: ദയാവധം പ്രമേയമായിട്ടുള്ള യൂത്തനേഷ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കൂട്ടം ജീവകാരുണ്യ കൂട്ടായ്മ പ്രസിഡന്റ് സുരേഷ് കുമാർ ലോഞ്ചിങ് നിർവഹിച്ചു.
നടൻ ബാല, നടിമാരായ സീമ ജി. നായർ, പ്രിയ ശ്രീജിത്ത്, സംവിധായകൻ രഘു ചാലിയാർ, നിർമാതാവ് ഷാൻബാബു, എൻ. എൻ. ബൈജു, ഉമ പ്രേമാനന്ദൻ, സോജൻ വർഗീസ് ഏഞ്ചൽ, ഇന്ദ്ര പാലൻ തോട്ടത്തിൽ, ആന്റണി മാത്യു, പി.കെ. പ്രകാശൻ, വിധുകുമാർ, രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.