യു.എസ് നടനും കൊമേഡിയനുമായ ബോബ് സാഗറ്റ് അന്തരിച്ചു

വാഷിങ്ടൺ: യു.എസ് നടനും സ്റ്റാൻഡ്അപ് കൊമേഡിയനുമായ ബോബ് സാഗറ്റിനെ താമസിച്ച ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. ഫുൾ ഹൗസ് എന്ന ചിത്രത്തിലൂടെയാണ് സാഗറ്റ് പ്രശസ്തനായത്. ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ഹോട്ടലിലെ ജീവനക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.



Tags:    
News Summary - Bob Saget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.