ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് ശബ്ദം നല്കിയ സംഗീത ആൽബം 'പറയുവാൻ മോഹിച്ച പ്രണയം' ശ്രദ്ധേയമാകുന്നു. വലിയവീട്ടിൽ മീഡിയയുടെ ബാനറിൽ പോൾ വലിയവീട്ടിൽ നിർമ്മിക്കുന്ന ആൽബത്തിന്‍റെ സംവിധായകൻ നിരവധി സംഗീത ആൽബങ്ങളൊരുക്കി ശ്രദ്ധേയനായ ഷാനു കാക്കൂർ ആണ് .
കെവിൻ പോൾ, സ്വാതിക സുമന്ത് എന്നിവരാണ് അഭിനയിച്ചത്. അഡ്വ: ഷാജി കോടങ്കണ്ടത്തിന്റെ വരികൾക്ക് സംഗീതം നല്കിയത് ഷേർദിൻ തോമസ്സാണ്. നിസാം അലിയാണ് ആലാപനം. കാമറ- ഷജീർ പപ്പ, എഡിറ്റിംഗ് - ശ്രീകേഷ് , ആർട്ട് - വിഷ്ണു നെല്ലായ , മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ - അസിം കോട്ടൂർ , അസോ: ക്യാമറ - ജോയ് വെള്ളത്തൂവൽ, ആരിഫ്, ചമയം -ഷൈൻ റോസാരിയോ, ഡിസൈനർ മീഡിയ - ഉസ്മാൻ ഒമർ , പ്രൊ.കൺട്രോളർ - സലിം പി എച്ച്, കോസ്‌റ്റ്യും - ബിന്ദു ജെയിമി, കാസ്റ്റിംഗ് ഡയറക്ടർ - ഡെൻസൺ ഡേവിസ്, പി ആർ ഒ - അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.