"ഫോര്‍ കെ" ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ശ്രീകാന്ത്, മഖ്ബൂല്‍ സല്‍മാന്‍, റിയാസ് ഖാന്‍, ചന്ദ്രിക രവി, ലെന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹാഷിം മരിയ്ക്കാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ "ഫോര്‍ കെ"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.

"ഉന്‍ കാതല്‍ ഇരുന്താല്‍" എന്ന തമിഴ് ചിത്രത്തിനു ശേഷം ഹാഷിം സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഫോര്‍ കെ". മരിയ്ക്കാര്‍ ആര്‍ട്ട്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ.ജി.രതീഷ് നിർവഹിക്കുന്നു. സംഗീതം -ബാബ്ജി, എഡിറ്റര്‍-സാന്‍ ലോകേഷ്,വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.