Posted On
date_range Updated On
date_range അർജുനന്റെ ആത്മ നൊമ്പരങ്ങൾ
'അർജുനന്റെ ആത്മ നൊമ്പരങ്ങൾ' എന്ന നോവലിനെ ആസ്പദമാക്കി ജയറാം ചിത്രപ്പറ്റ കഥയും തിരക്കഥയുമെഴുതിയ സിനിമ ചിത്രീകരണത്തിനൊരുങ്ങുന്നു. കണ്ണങ്കോട് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ ഏറെ വിവാദങ്ങൾക്കും എതിർപ്പുകൾക്കും വിധേയമായി കോടതി കയറിയിറങ്ങിയിട്ടുണ്ട്.
വി.എം. വിനു സംവിധാനം ചെയ്യുന്ന സിനിമയിൽ യുവതലമുറയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഊട്ടി, മൈസൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെച്ച് സിനിമ ചിത്രീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.