Posted On
date_range Updated On
date_range ജീവനക്കാർക്ക് കോവിഡ്; സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ
ന്യൂഡൽഹി: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ. ഡ്രൈവർക്കും രണ്ടു ഓഫിസ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
14 ദിവസം നിർദേശത്തിൽ തുടരാനാണ് സൽമാൻ ഖാെൻറ തീരുമാനം. താരത്തിെൻറ വീട്ടുകാരും നീരീക്ഷണത്തിൽ കഴിയും.
രോഗം സ്ഥിരീകരിച്ച ജീവനക്കാരെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൽമാൻ ഖാനിെൻറ മാതാപിതാക്കളുടെ വിവാഹവാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് കുടുംബം കോവിഡ് നിരീക്ഷണത്തിലായത്. ഇതോടെ പരിപാടി റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.