ഹന്ന മോളോടൊപ്പം പുണ്യഭൂമിയിൽ സലീം കോടത്തൂർ

ഗായകൻ സലീം കോടത്തൂർ മകൾ ഹന്നയോടൊപ്പം മക്കയിലെത്തി. മകളോടൊപ്പമുള്ള ചിത്രം സലീം കോടത്തൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

മാപ്പിളപ്പാട്ടുകളിലൂടെ ശ്രദ്ധേയനായ സലീം കോടത്തൂരിനും സമൂഹമാധ്യമങ്ങളിലെ താരമായ മകൾ ഹന്നയ്ക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരുടെയും യാത്രക്ക് ആയിരങ്ങളാണ് ആശംസകൾ നേരുന്നത്. 

Full View

Tags:    
News Summary - Saleem Kodathoor and Hanna mol visits Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.