Posted On
date_range Updated On
date_range വിരാട് കോഹ്ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ട്; ആഗ്രഹം വെളിപ്പെടുത്തി നടൻ
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ. ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവസരം ലഭിച്ചാൽ മികച്ച രീതിയിൽ ചെയ്യുമെന്നും നടൻ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു. വിരാട് കോഹ്ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.
വളരെ പ്രചോദനമായ വ്യക്തിത്വമാണ് കോഹ്ലിയുടേത്. അതിനാൽ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കൊരു അവസരം നൽകിയാൽ അതുപോലെ മികച്ച രീതിയിൽ ചെയ്യും -രാം ചരൺ കോഹ്ലിയോടുള്ള ആരാധന വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.